---
title: "ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും പണിമുടക്കുന്നു ; ഉടൻ ശരിയാക്കുമെന്ന് മാർക്ക് സുക്കർബർഗ്*"
english_title: "Facebook and Instagram go on strike;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189557/Facebook and Instagram go on strike;"
published_at: "2024-03-05T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e7495d386d8_images_(5).jpeg"
keywords: []
---

# ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും പണിമുടക്കുന്നു ; ഉടൻ ശരിയാക്കുമെന്ന് മാർക്ക് സുക്കർബർഗ്*

> **Lead Summary:** ലോകത്താകമാനം മെറ്റയുടെ സേവനങ്ങൾക്ക് തടസ്സം നേരിട്ടു. ഇതോടെ ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ വട്ടം കറങ്ങി. രാത്രി 8.45 മുതലാണ് തടസ്സം നേരിട്ടത്.

## Article Content

ലോകത്താകമാനം മെറ്റയുടെ സേവനങ്ങൾക്ക് തടസ്സം നേരിട്ടു. ഇതോടെ ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ വട്ടം കറങ്ങി. രാത്രി 8.45 മുതലാണ് തടസ്സം നേരിട്ടത്.

പലരും സ്വന്തം ഫോണിൻ്റെ പ്രശ്നമാണെന്നാണ് കരുതിയത്. എന്നാൽ വാട്സപ്പിന് പ്രശ്നം നേരിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189557/Facebook and Instagram go on strike;)